Malayalam Poetry

നിണ ശോഭയർന്നൊരു തുടിപ്പുമായി  ധരണിയിൽ പിറന്നൊരു നിമിഷത്തിലോ  പിച്ച വച്ച് കുഞ്ഞരിപ്പല്ലുകൾ  കാട്ടി ചിരിച്ചൊരു വേളയിലോ  അമ്മേ എന്നാദ്യം വിളിച്ചൊരു  അനുഭൂതി പകരും നേരത്തിലോ  നിനച്ചുവോ നീ ? നിന്നിൽ മുളയിട്ട ചെറുകണം  വ ...