നിരൂപണം- വീണ്ടും യാത്ര. (ലക്ഷ്മി മേനോൻ)

Spread the love

Book Name           – വീണ്ടും യാത്ര (Veendum Yathra)
Author                  – ലക്ഷ്മി മേനോൻ (Lakshmi Menon)
Publisher              – ബുക്ക്‌ സോല്യുഷൻസ് (Book Solutions)
Number of Pages –  112 
Publishing Year   – 2016 
Edition                  – പേപ്പർബാക്ക് (Paperback)


Buy books from Indulekha

Rating : 4.0പ്രസാധകക്കുറിപ്പ്‌ (Blurb)


വീണ്ടും യാത്ര ഒരു പ്രണയകഥയാണ്. ഈ കഥയിൽക്കൂടി ലക്ഷ്‌മി മേനോൻ 28 വർഷങ്ങൾക്കു മുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്. മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാതിരുന്ന കാലത്ത് ഇതൾവിരിഞ്ഞ പ്രണയകഥ. ജനയുഗം വാരികയിൽ 1989-ൽ തുടർക്കഥയായി പ്രസിദ്ധീകരിച്ചുവന്ന വീണ്ടും യാത്ര ആദ്യമായി പുസ്തകരൂപത്തിൽ.


നിരൂപണം (My review)വീണ്ടും യാത്ര 28 വര്ഷം മുൻപുള്ള ഒരു കാലഘട്ടത്തിലേക്ക് നമ്മെ എത്തിക്കുന്നു. സൗഹൃദവും പ്രണയവും എല്ലാം മറ്റൊരു തലത്തിൽ കാണാനും മനസിലാക്കാനും ഇന്നത്തെ തലമുറയ്ക്ക് ഒരു അവസരമാണ് പ്രസ്തുത നോവൽ. ബന്ധങ്ങളുടെ ശിഥിലതയും  പ്രണയത്തിലെ മറ്റൊരു തലവും നമുക്ക് മനസിലാക്കിത്തരുന്നു. കേവലം ശരീരം മാത്രമല്ല സ്ത്രീ എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.മനോഹരമായ ഭാഷ കൊണ്ട് സമ്പുഷ്ടമാണ് ഓരോ വരിയും. കഥാപാത്രങ്ങളെ വാർത്തെടുക്കുന്നതിൽ വളരെ അധികം ശ്രദ്ധ ചെലുത്തിയിരിക്കുന്നു. എൺപതുകളിൽ എഴുതിയ കഥ വർഷങ്ങൾക്കിപ്പുറവും പ്രസക്തമാണെന്നത്  സ്തുത്യർഹമായ വസ്തുതയാണ്. സങ്കീ൪ണമായ കഥാസന്ദ൪ഭങ്ങൾ കൂടാതെ തന്നെ വായനക്കാരെ പിടിച്ചിരുത്താൻ കഥാകാരിക്കു സാധിച്ചു. ഒരുപക്ഷേ സമാനമായ കഥകൾ ഇന്നു നാം വായിച്ചിട്ടുണ്ടാകാം. എന്നാൽ കഥ ്റപസിദ്ധീകരിച്ച കാലഘട്ടത്തിൽ ഇതൊരു പുതുമയേറിയ അനുഭവമായരുന്നു എന്ന കാരൃത്തിൽ സംശയമില്ല. അതു തന്നെയാണ് കഥയുടെ ്റപസക്തിയും


Reviewed for the author 

Disclosure of Material Connection: I received this book as a complimentary copy in exchange for a honest review. I was not required to write a positive review. The opinions I have expressed are my own.
About the author
I have been writing since my teenage days. The Second Choice is my debut novel. It is available in both paperback and in ebook formats. Prior to this, many of my short stories, articles and children’s stories have been published.Apart from writing and reading, I also enjoy travel and explore new places, as and when time permits. 


Presently, I’m engaged in writing my second novel. I love meeting other writers and getting connected. 


All my book details are here on this blog. http://indusww.wordpress.com. When you find time please browse through it.

Tags: No tags

Add a Comment

Your email address will not be published. Required fields are marked *