ഈ പുസ്തകം വാങ്ങാൻ ലിങ്ക് ക്ലിക്ക് ചെയ്യുകഒരുപാട് നാളുകൾക്ക് ശേഷം മലയാള സാഹിത്യം വായിക്കാൻ ഒരവസരം ലഭിച്ചു. റിവ്യൂ തിരക്കുകളിൽ മലയാളം വായിക്കാൻ അവസരം കിട്ടിയില്ല എന്നുള്ളതാണ് സത്യം. മൃദുലയുടെ മാർജ്ജാരനായകി വായിക്കുമ്പോഴാണ് എത്ര സുഖമുള്ള ഒരനുഭവമാണ് മാതൃഭാഷയ ...